Posted On
date_range Updated On
date_range പുതിയ രണ്ടായിരം രൂപയുടെ നോട്ട് കഴുകുന്ന വിഡിയോ വൈറലായി
ന്യൂഡൽഹി: ആപ്പിളിെൻറ പുതിയ മോഡൽ െഎ- ഫോൺ പുറത്തിറങ്ങുേമ്പാൾ എല്ലാം ആ ഫോൺ വെള്ളത്തിലിടുന്ന വിഡിയോകൾ പുറത്തുവരാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലായിരിക്കുന്നത്് പുതിയ രണ്ടായിരം രൂപയുടെ നോട്ട് കഴുകുന്ന വീഡിയോ ആണ്. കഴിഞ്ഞ ദിവസം വിഡിയോ പോസ്റ്റ് ചെയ്തത് മുതൽ എകദേശം 5 മില്യൺ ആളുകളാണ് പുതിയ വിഡിയോ കണ്ടിരിക്കുന്നത്. നോട്ട് കഴുകുന്ന വിഡിയോ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.