ഡൽഹിയിലും കശ്​മീരിലും നേരിയ ഭൂചലനം

ന്യൂഡൽഹി: ഡൽഹിയിലും കശ്​മീരിലും നേരിയ ഭൂചലനം. സെക്കൻഡുകൾ മാത്രമാണ്​ ഭൂചലനം നീണ്ട്​ നിന്നത്​. അഫ്​ഗാനിസ്താനിലെ കാബൂളിലുണ്ടായ ഭൂചലനത്തി​​​െൻറ പ്രകമ്പനമാണ്​ കശ്​മീരിലും ഡൽഹിയിലും അനുഭവപ്പെട്ടത്​. അഫ്​ഗാനിസ്​താനിലെ ഭൂകമ്പത്തിൽ നാശനഷ്​ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ്​ ആദ്യ റിപ്പോർട്ടുകൾ.

Tags:    
News Summary - Tremors In Delhi, Jammu And Kashmir After Earthquake In Kabul: Reports-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.