Posted On
date_range Updated On
date_range തെലങ്കാനയിൽ മൂന്ന് പോപുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
നിസാമാബാദ് (തെലങ്കാന): സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചുവെന്നാരോപിച്ച് തെലങ്കാനയിലെ നിസാമാബാദിൽ മൂന്ന് പോപുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട യുവാക്കൾക്ക് ആയോധന കലകളിൽ പരിശീലനം നൽകിയ സംഭവത്തിലാണ് അറസ്റ്റ്.
നേരത്തേ കേസിൽ കരാട്ടേ പരിശീലകനായ 52കാരൻ പിടിയിലായിരുന്നു. നിസാമാബാദ് സ്വദേശികളായ 22നും 40 വയസ്സിനുമിടയിലുള്ള മൂന്നുപേരെയാണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.