ഗോവയിൽ ആദ്യമായി കോവിഡ്​ സ്​ഥിരീകരിച്ചു

പനാജി: ഗോവയിൽ ആദ്യമായി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. വിദേശത്തുനിന്നും മടങ്ങിയെത്തിയ മൂന്നുപേർക്കാണ്​ കോവി ഡ്​ സ്​ഥിരീകരിച്ചത്​.

സ്​പെയിനിൽനിന്ന്​ മടങ്ങിയെത്തിയ 25 കാരനും ആസ്​ട്രേലിയയിൽനിന്ന്​ മടങ്ങിയെത്തിയ 29 കാരനും യു.എസ്​.എയിൽ നിന്ന്​ എത്തിയ 55 കാരനുമാണ്​ രോഗബാധ കണ്ടെത്തിയത്​. മൂന്നുപേരെയും ഗോവ മെഡിക്കൽ കോളജ്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ ​പ്രവേശിപ്പിച്ചവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന്​ ഗോവ മുഖ്യമന്ത്രി പ്രമോദ്​ സാവന്ത്​ അറിയിച്ചു.

Tags:    
News Summary - Three persons test positive for Covid-19 in Goa -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.