കുപ് വാരയിൽ സൈന്യം നാല് ഭീകരരെ വധിച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കശ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ സൈ​ന്യം നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​കു​പ്‌​വാ​ര​യി​ലെ അ​രം​പോ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. അ​രം​പോ​ര വ​ന​ത്തി​ൽ ഒ​ളി​ച്ച ഭീ​ക​ര​ർ സൈ​ന്യ​ത്തി​ന്‍റെ പ​ട്രോ​ൾ സം​ഘ​ത്തി​നു നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. 
 

Tags:    
News Summary - Three militants killed in Kupwara gunfight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.