യു.പിയിൽ സൈന്യത്തിനെതിരെ പ്രതികരിച്ച മൂന്ന്​ കശ്​മീരി വിദ്യാർഥിനികൾക്കെതിരെ കേസ്

ബ​റേ​ലി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൈ​ന്യ​ത്തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ ത്തി​ൽ പ്ര​തി​ക​രി​ച്ച മൂ​ന്ന്​ ക​ശ്​​മീ​രി വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ബ​റേ​ലി​യി​ലെ ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി റി​സ​ർ​ച്​​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യാ​ണ്​ വി.​എ​ച്ച്.​പി മ​ഹാ​ന​ഗ​ർ യൂ​നി​റ്റ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​മി​ത്​ ശ​ർ​മ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​തെ​ന്ന്​ സീ​നി​യ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ മു​നി​രാ​ജ്​ അ​റി​യി​ച്ചു.

​െ​ഫ​ബ്രു​വ​രി 14ന്​ ​പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന്​ പി​ന്നാ​ലെ സൈ​ന്യ​ത്തി​നെ​തി​രെ മ​റ്റാ​രോ പ്ര​ച​രി​പ്പി​ച്ച പോ​സ്​​റ്റ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ൽ പ്ര​തി​ക​ര​ണം ചേ​ർ​ത്ത്​ പോ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇൗ ​പോ​സ്​​റ്റ്​ ആ​ദ്യം പ്ര​ച​രി​പ്പി​ച്ച​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - In UP Three Kashmiri students arrested - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.