Posted On
date_range Updated On
date_range രാജസ്ഥാനിൽ അരമണിക്കൂറിനിടെ മൂന്ന് ഭൂചലനം
ജയ്പൂർ: രാജസ്ഥാനിൽ അരമണിക്കൂറിനിടെയുണ്ടായത് മൂന്ന് ഭൂചലനങ്ങൾ. ജയ്പൂരിലാണ് 30 മിനിറ്റ് ഇടവേളയിൽ ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Rajasthan | An earthquake of Magnitude 4.4 strikes Jaipur
— ANI (@ANI) July 20, 2023
(CCTV Visuals)
(Video source - locals) pic.twitter.com/MOudTvT8yF
ഇന്ന് പുലർച്ചെ 4.9നും 4.25നും ഇടയിലായിരുന്നു സംഭവം. റിക്ടർ സ്കെയിലിൽ 4.4, 3.1, 3.4 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയത്.
4.9നുണ്ടായ ആദ്യത്തെ ഭൂചലനം 10 കി.മീ ആഴത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.