Posted On
date_range Updated On
date_range മോദി ഇല്ലെങ്കിൽ അരാജകത്വം –ജാവ്ദേക്കർ
പുണെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ ഇല്ലെന്നും അദ്ദേഹത്തിെൻറ അഭാവം രാജ്യ ത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. ‘‘കരുത്തുറ്റ സർക്കാറാണോ അതോ ദുർബലമായതാണോ വേണ്ടത് എന്നതാകണം തെരഞ്ഞെടുപ്പ് വിഷയം. കൊൽക്കത്തയിലെ റാലിയിൽ എല്ലാ പ്രതിപക്ഷ കക്ഷികളും എത്തിയിരുന്നു.
എല്ലാവർക്കും മോദിയെ പുറത്താക്കണം. പക്ഷേ, കൃത്യമായ ബദൽ അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. മോദിയില്ലെങ്കിൽ അരാജകത്വം എന്നതാണ് രാജ്യത്തെ അവസ്ഥ’’ -ജാവ്ദേക്കർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.