Posted On
date_range Updated On
date_range കേന്ദ്ര സേന ബി.ജെ.പിക്കുവേണ്ടി പ്രവത്തിക്കുന്നു –തൃണമൂൽ
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച പശ്ചിമ ബംഗാളിൽ കേന്ദ്ര സേന ബി.ജെ.പിക്കുവേണ്ടി പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ ബി.ജെ.പിക്ക് അനൂകൂലമായാണ് കേന്ദ്ര സേന പെരുമാറുന്നതെന്ന് ആരോപിച്ച് തൃണമൂൽ നേതാക്കൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ കണ്ട് പരാതി പറഞ്ഞു. അതേസമയം, പോളിങ് ബൂത്തിൽ മണിക്കൂറുകൾ ചെലവഴിച്ച മുഖമന്ത്രി മമതയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് ബി.ജെ.പിയും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.