താനെയിലെ വസ്ത്ര നിർമാണശാലയിൽ തീപിടിത്തം

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വസ്ത്ര നിർമാണശാലയിൽ തീപിടിത്തം. താനെ ജില്ലയിലെ ഭിവാൻഡി പട്ടണത്തിലാണ് സം ഭവം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. മൂന്ന് അഗ്നിശമനസേന യൂനിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു.

Tags:    
News Summary - Thane Textile Factory Fire -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.