Posted On
date_range Updated On
date_range കശ്മീരിൽ സൈന്യവുമായി ഏറ്റുമുട്ടൽ: ഭീകരവാദിയെ വധിച്ചു
പുൽവാമ: ജമ്മു കശ്മീരിൽ സൈന്യവുമായി ഏറ്റുമുട്ടലിൽ ഒരു ഭീകരവാദിയെ വധിച്ചു. പുൽവാമ ജില്ലയിലെ ബബ്ഗുണ്ടിൽ പുലർച്ചെയാണ് ഭീകരരുമായി എറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടം നടക്കുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.