സമ്പത്തി​െൻറ​  കേന്ദ്രീകരണം:  മോദി വിശദീകരിക്കണമെന്ന്​ രാഹുൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​െ​ത്ത  73 ശ​ത​മാ​നം സ​മ്പ​ത്ത്​  ഒ​രു ശ​ത​മാ​ന​ത്തി​ൽ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച​ത്​   എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ന​ങ്ങ​േ​ളാ​ട്​ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന്​ ​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.  രാ​ജ്യ​ത്തെ സ​മ്പ​ത്തി​​​െൻറ 73 ശ​ത​മാ​നം  കൈ​വ​ശം​വെ​ക്കു​ന്ന​ത്​  ഒ​രു ശ​ത​മാ​ന​മാ​ണെ​ന്ന്​ 2017ലെ ​ഒ​ക്​​സ്​​ഫാം സ​ർ​വേ​യി​ൽ  വ്യ​ക്​​ത​മാ​ക്കി​യ​ത്​ പ​രാ​മ​ർ​ശി​ച്ചാ​ണ്​ രാ​ഹു​ലി​​​െൻറ ട്വീ​റ്റ്.

ദാ​വോ​സി​ൽ  ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​​ൽ പ​െ​ങ്ക​ടു​ക്കു​ന്ന മോ​ദി​ക്ക്​  അ​വി​ടെ​വെ​ച്ചു​ത​ന്നെ ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്കാം. 
സ​മ്പ​ന്ന​ർ​ക്കു​ വേ​ണ്ടി​യാ​ണ്​ മോ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​വ​രു​ടെ  വാ​യ്പ​ക​ളാ​ണ്​ ​എ​ഴു​തി​ത്ത​ള്ളു​ന്ന​തെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

Tags:    
News Summary - Tell Davos Why 1 Per Cent Indians Corner 73 Per Cent Wealth: Rahul Gandhi To PM Modi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.