Posted On
date_range Updated On
date_range പഞ്ചാബിലെ തരൻതരണിൽ സ്ഫോടനം; മൂന്നു മരണം
അമൃത്സർ: പഞ്ചാബിലെ തൻതരണിൽ ഘോഷയാത്രക്കിടെ പടക്കങ്ങൾ നിറച്ച ട്രക്കിന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ മൂ ന്നുപേർ മരിച്ചു. പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഫോടനത്തിൽ 15 ഓളം മരിച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
തരൻതരണിലെ പഹുവിന്ദ് ഗ്രാമത്തിൽ നടന്ന ഘോഷയാത്രക്കിടെയാണ് സംഭവം. ഘോഷ യാത്രക്കിടെ പൊട്ടിക്കാൻ ട്രാക്ടർ ട്രോളിയിൽ സംഭരിച്ച പടക്കങ്ങൾ ഒരുമിച്ച് കത്തുകയായിരുന്നു. ട്രക്കിൽ ഏഴുപേർ ജണ്ടായിരുന്നതയാണ് വിവരം. സമീപത്തെ വാഹനങ്ങളും കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.