Posted On
date_range Updated On
date_range തമിഴ്നാട്ടിൽ ഡി.എം.കെ 71, എ.ഐ.ഡി.എം.കെ 65, ആദ്യ ഘട്ട ലീഡ് നില
തമിഴ്നാട്ടിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുേമ്പാൾ ഡി.എം.കെ- എ.ഐ.എ.ഡി.എം.കെ സഖ്യങ്ങൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. 234 മണ്ഡലങ്ങളുള്ള തമിഴ്നാട്ടിൽ 130ഓളം മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകളാണ് പുറത്തുവന്നത്. 71 സീറ്റുകളിൽ ഡി.എം.കെ സഖ്യം മുന്നിട്ട് നിൽക്കുേമ്പാൾ 65 സീറ്റുകളിലാണ് എ.ഐ.എ.ഡി.എം.കെ സഖ്യം മുന്നിട്ട് നിൽക്കുന്നത്.
എ.ഐ.ഡി.എം.കെ സഖ്യത്തിൽ ഒരു സീറ്റിൽ ബി.ജെ.പി മുന്നിട്ട് നിൽക്കുേമ്പാൾ ഡി.എം.കെ സഖ്യത്തിൽ കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു.
കമൽഹാസന്റെ മക്കൾ നീതി മയ്യം (എം.എൻ.എം) ഒരു സീറ്റിലും ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) രണ്ട് സീറ്റിലും മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.