Posted On
date_range Updated On
date_range തമിഴ്നാട്ടിൽ 15 ടോൾപ്ലാസകളിൽ നിരക്ക് കൂട്ടി
ചെന്നൈ: തമിഴ്നാട്ടിൽ വിവിധ ദേശീയപാതകളിലെ 15 ടോൾപ്ലാസകളിൽ നിരക്ക് കൂട്ടിയതായി ദേശീയ പാത അതോറിറ്റി ഒാഫ് ഇന്ത്യ(എൻ.എച്ച്.എ.െഎ) അധികൃതർ അറിയിച്ചു. നാല് രൂപ മുതൽ 15 രൂപ വരെയാണ് വർധനവ്. സെപ്റ്റം.ഒന്നു മുതൽ പ്രാബല്യത്തിലായി.
ഏപ്രിലിലും സംസ്ഥാനത്തെ 22 ടോൾപ്ലാസകളിൽ നിരക്ക് കൂട്ടിയിരുന്നു. 52 കിലോമീറ്റർ വരെ യാത്രക്ക് ചെറു വാഹനങ്ങൾക്ക് ട്രിപ്പിന് 60 രൂപയായി ഉയർന്നു. മിനിവാൻ ഉൾപ്പെടെ വാഹനങ്ങൾക്ക് 95 രൂപ നൽകണം. ബസ്, ട്രക്ക് തുടങ്ങിയ ഭാരവണ്ടികൾക്ക് 195 രൂപയും മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 215 രൂപയും ഇൗടാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.