Posted On
date_range Updated On
date_range തമിഴ്നാട്ടിൽ ലോക്ഡൗൺ 31 വരെ നീട്ടി
ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് നീട്ടി. മേയ് 24 മുതൽ 31 വരെ സമ്പൂർണ അടച്ചിടലിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു.
പലചരക്ക്, പഴം, പച്ചക്കറി കടകളും തുറക്കില്ല. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഴം, പച്ചക്കറി വാഹനങ്ങളിൽ വിൽപന നടത്തും. ഹോട്ടലുകളിൽ പാർസൽ മാത്രം. എ.ടി.എമ്മുകളും പെട്രോൾ പമ്പുകളും പ്രവർത്തിക്കും. ഫാർമസി, പാൽ, പത്രം പോലുള്ള അവശ്യ സർവിസുകളെ ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.