Posted On
date_range Updated On
date_range താജിക്കിസ്താൻ പ്രസിഡൻറിന് ഉൗഷ്മള സ്വീകരണം
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന താജിക്കിസ്താൻ പ്രസിഡൻറ് ഇമാമലി റഹ്മാന് ഡൽഹിയിൽ ഉൗഷ്മള സ്വീകരണമൊരുക്കി. പ്രധാന മന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി പ്രണബ് മുഖർജിയും അദ്ദേഹത്തെ രാഷ്ട്രപതി ഭവനിൽ സ്വീകരിച്ചു.
താജിക്കിസ്താൻ പ്രസിഡൻറിന് നൽകിയ സ്വീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.