Posted On
date_range Updated On
date_range ദ്വിദിന സന്ദർശനത്തിനായി സുഷമ സ്വരാജ് റഷ്യയിൽ
ന്യൂഡൽഹി: ദ്വിദിന സന്ദർശത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യയിലെ മോസ്കോയിലെത്തി. സാേങ്കതിക-സ ാമ്പത്തിക സഹകരണത്തിനായുള്ള അന്താരാഷ്ട്ര സമിതി യോഗത്തിൽ പെങ്കടുക്കുന്നതിനായാണ് സുഷമ ഇന്ന് മോസ്കോയിലേക്ക് തിരിച്ചത്.
23ാമത് ഇന്ത്യ -റഷ്യ ഇൻറർ-ഗവർൺമെൻറൽ കമ്മീഷൻ ഒാൺ എക്ണോമിക് കോർപറേഷൻ വാർഷിക യോഗത്തിൽ സുഷമ സ്വരാജിനൊപ്പം അധ്യക്ഷ പദവി പങ്കിടുക റഷ്യയുടെ ഉപപ്രധാനമന്ത്രി യൂറി ബോറിസോവാണ്.
റഷ്യയും ഇന്ത്യയും തമ്മിൽ ഉഭയകക്ഷി ബന്ധം, നിക്ഷേപം, ശാസ്ത്ര-സാേങ്കതിക രംഗത്തെ സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.