ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്നും സാമ്പത്തിാ വിദഗ്ധൻ സുർജിത് ഭല്ല രാജിവെച്ച ു. ഡിസംബർ ഒന്നിന് സമിതിയിലെ പാർട്ട് ടൈം അംഗത്വം രാജിവെച്ചിരുന്നതായി അദ്ദേഹം ഇന്ന് ട്വീറ്റിലൂടെ വ്യക്തമാക്കി.
സാമ്പത്തികവിഷയങ്ങൾ അവലോകനം ചെയ്ത് പ്രധാനമന്ത്രിക്ക് കൈമാറി ഉപദേശം നൽകുകയാണ് സാമ്പത്തിക ഉപദേശക സമിതിയുടെ ധർമം.
റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തു നിന്ന് ഉർജിത് പേട്ടൽ രാജിവെച്ച വാർത്തകൾ പുറത്തു വന്നതോടെയാണ് തെൻറ രാജിയെ കുറിച്ച് ഭല്ല വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.