180 വിദ്യാർഥികളെ ചാർട്ടേഡ് ഫ്ലൈറ്റിൽ നാട്ടിലെത്തിക്കും

ന്യൂഡൽഹി: ഇന്ന് 180 വിദ്യാർത്ഥികളെ വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തിക്കുമെന്ന് റസിഡന്റ് കമ്മീഷൻ സൗരഭ് ജെയിൻ അറിയിച്ചു.

ബുക്കാറസ്റ്റിൽ നിന്ന് ഇന്നലെ രാത്രി (മാർച്ച് 1) ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എ 1 1942 വിമാനത്തിൽ 37 മലയാളി വിദ്യാർഥികളാണുണ്ടായിരുന്നത്. ഇതിലെ 36 വിദ്യാർഥികൾ കേരള ഹൗസിലുണ്ട്. ഒരാൾ പ്രവാസി മലയാളിയാണ്. അദ്ദേഹത്തെ സ്വന്തം ചെലവിൽ അബുദബിയിലുള്ള മാതാപിതാക്കളുടെ അടുത്തേയ്ക്ക് അയച്ചു. .

Tags:    
News Summary - Students will be evacuate on a chartered flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.