Posted On
date_range Updated On
date_range ഡൽഹിയിൽ മയക്കുമരുന്നുമായി വിദ്യർഥികൾ പിടിയിൽ
ന്യൂഡൽഹി: പുതുതവത്സരാേഘാഷങ്ങളോടനുബന്ധിച്ച് നാർക്കോട്ടിക് കൺട്രാൾ ബ്യൂറോ നടത്തിയ പരിശോധനയിൽ നാല് വിദ്യാർഥികൾ അറസ്റ്റിൽ. ഡൽഹി, ജെ.എൻ.യു, അമിറ്റി സർവകലാശാലകളിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്. ഡൽഹിയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.
1.14കിലോ കഞ്ചാവും മൂന്ന് എൽ.എസ്.ഡി ബ്ലോട്ട് പേപ്പറുകളും പിടിെച്ചടുത്തു. ഡൽഹി സർവകലാശാല നോർത്ത് കാമ്പസിലും പരിസരത്തുമായി നടക്കുന്ന പുതുവത്സരാഘോഷത്തിൽ വിതരണം ചെയ്യുന്നതിനാണ് ഇവെയന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.