Posted On
date_range Updated On
date_range പട്ടേൽ പ്രതിമ ചോർന്നൊലിക്കുന്നു
ഗാന്ധിനഗർ: ഗുജറാത്തിലെ നർമദ നദിക്കരയിൽ സ്ഥാപിച്ച 'സ്റ്റാച്യു ഓഫ് യൂനിറ്റി' പ്രതിമ ചോർന്നൊലിക്കുന്നു. ചോർച്ചയ ുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
സീലിങ്ങിലെ ചോർച്ചയെ തുടർന്ന് ഗ്യാലറിയിലേക്ക് വെള്ളം വീഴുകയാണ്. ഗുജറാത്തിൽ കഴിഞ്ഞ ദിവസം മുതൽ മഴ ശക്തമാണ്. 200 പേരെ ഉൾകൊള്ളുന്ന ഗ്യാലറിയാണിത്.
Viewing Gallery of ₹3000 crore Statue of Unity
— Dhruv Rathee (@dhruv_rathee) June 29, 2019
One rain and it gets flooded, water leaking from the roof and front. Such an expensive statue and they couldn’t even design it to prevent this.. pic.twitter.com/V4pUQxNVS2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.