വിവാദ പരാമർ​ശം; ശ്രീശ്രീ രവിശങ്കറിനെതിരെ കേസ്​

ഹൈ​ദ​രാ​ബാ​ദ്​: അ​യോ​ധ്യ വി​ഷ​യ​ത്തി​ൽ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ ശ്രീ​​ശ്രീ ര​വി​ശ​ങ്ക​റി​നെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. മു​സ്​​ലിം സ​മു​ദാ​യ​ത്തി​​​െൻറ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ആ​രോ​പി​ച്ച്​​ ദ​ർ​ഗ ജി​ഹാ​ദ്​ ഷ​ഹാ​ദ​ത്ത്​ എ​ന്ന സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി സ​ലാ​ഹു​ദ്ദീ​ൻ അ​ഫാ​ൻ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. മ​ത​വി​ശ്വാ​സ​െ​ത്ത അ​വ​ഹേ​ളി​ച്ചു​വെ​ന്നും വി​ദ്വേ​ഷ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ്​ കേ​സ്. 

അ​യോ​ധ്യ പ്ര​ശ്​​നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ മ​റ്റൊ​രു സി​റി​യ​യാ​യി മാ​റു​മെ​ന്നാ​യി​രു​ന്നു ശ്രീ​ശ്രീ ര​വി​ശ​ങ്ക​റി​​​െൻറ പ്ര​സ്​​താ​വ​ന. ഇ​ത്​ വി​വാ​ദ​മാ​യ​തോ​ടെ തി​രു​ത്ത​ലു​മാ​യി അ​ദ്ദേ​ഹം രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Tags:    
News Summary - sri sri ravi sankar - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.