???????????? ????????????????? ??????? ????????????????? ?????????? ??????????? ???????????????????????????????????????

ശ്രീ​ല​ങ്ക​ൻ പ്രധാനമന്ത്രി കേരളത്തിൽ

കാ​​സ​​ർ​​കോ​​ട്​: ശ്രീ​ല​ങ്ക​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി റെ​​നി​​ൽ വി​​ക്ര​​മ​​സി​െ​​ങ്ക കാ​​സ​​ർ​​കോെ​​ ട്ട​​ത്തി. ​​ബേ​​ള കു​​മാ​​ര​​മം​​ഗ​​ലം സു​​ബ്ര​​ഹ്മ​​ണ്യ​​ക്ഷേ​​ത്ര​​ത്തി​​ൽ പ്ര​​ത്യേ​​ക​​പൂ​​ജക്കായാ ​​ണ്​ അ​​ദ്ദേ​​ഹ​​മെ​​ത്തി​​യ​​ത്. കൂ​​ടെ ഭാ​​ര്യ മൈ​​ത്ര​​യും ശ്രീ​​ല​​ങ്ക​​ൻ ​​ൈഹ​​ക​​മീ​​ഷ​​ണ​​റും പേ​​ഴ്​​​സ​​ന​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രു​​മു​​ണ്ട്.

ഹെ​​ലി​​കോ​​പ്​​​ട​​റി​​ൽ ബം​​ഗ​​ളൂ​​രു വ​​ഴി വെ​​ള്ളി​​യാ​​ഴ്​​​ച രാ​​വി​​ലെ 8.40ന്​ ​​മം​​ഗ​​ളൂ​​രു​​വി​​ലെ​​ത്തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി കാ​​ർ​​മാ​​ർ​​ഗം കൊ​​ല്ലൂ​​രി​​ലേ​​ക്ക്​്​ പോ​​യി. പിന്നീട്​ ഉ​​ഡു​​പ്പി ശ്രീ​​കൃ​​ഷ്​​​ണ ക്ഷേ​​ത്ര​​വും സ​​ന്ദ​​ർ​​ശി​​ച്ചു. വൈ​​കീ​​ട്ട്​ ഹെ​​ലി​​കോ​​പ്​​​ട​​റി​​ലാ​​ണ്​ കേ​​ര​​ള​​ത്തി​​ലേ​​ക്ക്​ തി​​രി​​ച്ച​​ത്. ബേ​​ക്ക​​ലി​​ൽ താ​​ജ്​ ഹോ​​ട്ട​​ലി​​ൽ താ​​മ​​സി​​ച്ച്​ ശ​​നി​​യാ​​ഴ്​​​ച രാ​​വി​െ​​ല ബേ​​ള കു​​മാ​​ര​​മം​​ഗ​​ലം സു​​ബ്ര​​ഹ്മ​​ണ്യ​​ക്ഷേ​​ത്രം സ​​ന്ദ​​ർ​​ശി​​ക്കും.

Tags:    
News Summary - sri lanka prime minister in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.