Posted On
date_range Updated On
date_range ജമ്മു-കശ്മീർ പൊലീസ് മേധാവിയെ നീക്കി
ശ്രീനഗർ: ജമ്മു-കശ്മീർ പൊലീസ് മേധാവി എസ്.പി. വെയ്ദിനെ അപ്രതീക്ഷിത നീക്കത്തിലൂടെ മാറ്റി ജയിൽ മേധാവി ദിൽബാഗ് സിങ്ങിനെ നിയമിച്ചു. വെയ്ദിനെ ട്രാൻസ്പോർട്ട് കമീഷണറായി നിയമിച്ചതായും പ്രിൻസിപ്പൽ സെക്രട്ടറി (ആഭ്യന്തരം) ഇറക്കിയ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.