ചില നേതാക്കൾ ജി-23 ദുരുപയോഗം ചെയ്​തു –മൊയ്​ലി

ന്യൂ​ഡ​ൽ​ഹി: ചി​ല നേ​താ​ക്ക​ൾ ജി-23 ​ദു​രു​പ​യോ​ഗം ചെ​യ്​​ത​താ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ വീ​ര​പ്പ മൊ​യ്​​ലി. പാ​ർ​ട്ടി​യി​ൽ നേ​തൃ​മാ​റ്റം​ആ​വ​ശ്യ​പ്പെ​ട്ട്​ സോ​ണി​യ ഗാ​ന്ധി​ക്ക്​ ക​ത്തെ​ഴു​തി​യ ജി-23​യി​ലെ നേ​താ​ക്ക​ളി​ൽ ചി​ല​ർ​ക്ക്​ നി​ക്ഷി​പ്​​ത താ​ൽ​പ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും മൊ​യ്​​ലി ചൂ​ണ്ടി​ക്കാ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ജ്ഞ​നാ​യ പ്ര​ശാ​ന്ത്​ കി​ഷോ​റി​െൻറ നി​യ​മ​ന​ത്തെ​യും ​അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്​​തു.

പ്ര​ശാ​ന്ത്​ കി​ഷോ​ർ പു​റ​ത്തു​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​തി​നെ​ക്കാ​ൾ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ ഗു​ണം ചെ​യ്യും.

പാ​ർ​ട്ടി​യി​ൽ പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ​ക്ക്​ സോ​ണി​യ ഗാ​ന്ധി തു​ട​ക്കം കു​റി​ച്ച ​വേ​ള​യി​ലാ​ണ്​ ജി-23 ​നേ​താ​ക്ക​ൾ വി​വാ​ദം സൃ​ഷ്​​ടി​ച്ച​ത്. അ​ത്​ അ​നു​ചി​ത​മാ​യി​രു​െ​ന്ന​ന്നും മൊ​യ്​​ലി ചൂ​ണ്ടി​ക്കാ​ട്ടി. 

Tags:    
News Summary - Some Leaders Misused G-23 M Veerappa Moily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.