സൊഹറാബുദ്ദീൻ കേസ്​: വിചാരണ നടപടികൾ മാധ്യമങ്ങൾക്ക്​ റിപ്പോർട്ട്​ ചെയ്യാം- ബോംബെ ഹൈകോടതി

ന്യൂഡൽഹി: സൊഹ്​റാബുദ്ദീൻ ശൈഖ്​ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസി​​​​​​​െൻറ വിചാരണ റിപ്പോർട്ടുചെയ്യുന്നതിന്​ മാധ്യമങ്ങൾക്ക്​ സി.ബി.​െഎ കോടതി ഏർപ്പെടുത്തിയ വിലക്ക്​ ബോംബെ ഹൈകോടതി നീക്കി. പ്രമാദമായ കേസി​​​​​​െൻറ വിചാരണയിൽ എന്താണ്​ നടക്കുന്നതെന്നറിയാൻ പൊതുജനങ്ങൾക്ക്​ അവകാശമുണ്ടെന്ന്​ ജസ്​റ്റിസ്​ രേവതി മോഹിത്​ ദേര നിരീക്ഷിച്ചു. വിലക്ക്​ മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനം നടത്താനുള്ള അവകാശത്തിനും എതിരാണെന്നും കോടതി വ്യക്തമാക്കി. 

സി​​​റ്റി കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജേ​​​ണ​​​ലി​​​സ്​​​​റ്റ്​ യൂ​​​നി​​​യ​​​നും കോ​​​ട​​​തി റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രും ന​​​ൽ​​​കി​​​യ ഹ​​​ര​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച്​ ജ​​​സ്​​​​റ്റി​​​സ്​ രേ​​​വ​​​തി മോ​​​ഹി​​​തെ ദേ​​​രെ​​​യാ​​​ണ്​ സി.​​​ബി.​െ​​​എ സ്​​​​പെ​​​ഷ​​​ൽ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്​  ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി​​​ച്ച​​​ട്ടം അ​​​നു​​​സ​​​രി​​​ച്ച്​  സു​​​പ്രീം​​​കോ​​​ട​​​തി​​​ക്കും ഹൈ​​​കോ​​​ട​​​തി​​​ക​​​ൾ​​​ക്കും മാ​​​ത്ര​​​മെ ഇ​​​ത്ത​​​ര​​​മൊ​​​രു ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളു​​​വെ​​​ന്ന്​ ​ൈഹ​​​കോ​​​ട​​​തി  വ്യ​​​ക്​​​​ത​​​മാ​​​ക്കി. 
അ​​​പൂ​​​ർ​​​വം കേ​​​സു​​​ക​​​ളി​​​ൽ  നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തേ​​​ക്ക്​ മാ​​​ത്ര​​​മേ ഉ​​​ത്ത​​​ര​​​വ്​ നി​​​ല​​​നി​​​ൽ​​​ക്കൂ. 
ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 29നാ​​​ണ്​ സി.​​​ബി.​െ​​​എ കോ​​​ട​​​തി കേ​​​സ്​ ന​​​ട​​​പ​​​ടി​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട്​ ​െച​​​യ്യു​​​ന്ന​​​തും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തും വി​​​ല​​​ക്കി​​​യ​​​ത്. 

Tags:    
News Summary - Sohrabuddin killing case: Media can report proceedings- Bombay HC - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.