Posted On
date_range Updated On
date_range ഝാർഖണ്ഡിൽ ബസ് മറിഞ്ഞ് ആറ് മരണം; 43 പേർക്ക് പരിക്ക്
റാഞ്ചി: ഝാർഖണ്ഡിലെ ഗർവയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഛത്തീസ്ഗഡിൽ നിന്നും ഝാർഖണ്ഡിലെ ഗൾവയിലേക്ക് തിരിച്ച ബസാണ് അപകടത്തിൽപെട്ടത്.
അപകടത്തിെൻറ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണനിരക്ക് ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.