Posted On
date_range Updated On
date_range ഷാഹി ഈദ്ഗാഹ് മസ്ജിദ്: ഹരജിയിൽ ഇന്ന് വാദം
പ്രയാഗ് രാജ്: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കണമെന്നാവശ്യപ്പെടുന്ന കേസ് അനുവദിക്കുന്നത് ചോദ്യംചെയ്യുന്ന ഹരജി അലഹബാദ് ഹൈകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
13.37 ഏക്കർ വരുന്ന ക്ഷേത്രഭൂമിയിലാണ് പള്ളി നിർമിച്ചതെന്നാണ് ഹരജിയിൽ പറയുന്നത്.
കേസിൽ ഇരുപക്ഷത്തെയും കേട്ട ജസ്റ്റിസ് മായങ്ക് കുമാർ ജെയ്ൻ, വാദം ഇന്നത്തേക്ക് മാറ്റി. ജനുവരി 30ന് ഇൗ കേസ് ഫെബ്രുവരി 22ലേക്ക് മാറ്റിയപ്പോൾ, ഇതുസംബന്ധിച്ച എതിർപ്പ് 22നുള്ളിൽ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.