തീവ്രപരിചരണ വിഭാഗത്തിൽ യുവതിക്ക്​ ലൈംഗിക പീഡനം

ജ​യ്​​പു​ർ​: തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പു​രു​ഷ ന​ഴ്​​സ്​ അ​റ​സ്​​റ്റി​ൽ. ജ​യ്​​പു​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്​ സം​ഭ​വം. യു​വ​തി അ​ർ​ധ​ബോ​ധാ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ന​ട​ന്ന സം​ഭ​വം രാ​വി​ലെ യു​വ​തി ഭ​ർ​ത്താ​വി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വി​‍െൻറ പ​രാ​തി​യി​ൽ പൊ​ലീ​സ്​ ന​ഴ്​​സി​നെ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Tags:    
News Summary - Sexual harassment of a young woman in the intensive care unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.