മുതിർന്ന പത്രപ്രവർത്തകൻ രാജേന്ദ്ര പ്രഭു നിര്യാതനായി

ന്യൂഡൽഹി: മുതിർന്ന പത്രപ്രവർത്തകൻ രാജേന്ദ്ര പ്രഭു (85) നിര്യാതനായി. പത്രമേഖലയിൽ യൂനിയൻ പ്രവർത്തനങ്ങൾക്ക്​ ചുക ്കാൻപിടിച്ച അദ്ദേഹം​ ’72ൽ നാഷനൽ യൂനിയൻ ഒാഫ്​ ജേണലിസ്​റ്റ്​സ്​ (ഇന്ത്യ) രൂപവത്​കരണത്തിൽ പ്രധാന പങ്കുവഹിച്ചു. പത്രപ്രവർത്തക വേജ്​ ബോർഡുകളുടെ രൂപവത്​കരണത്തിലും പങ്കാളിയായിരുന്നു. ഭാര്യയും അഞ്ചു മക്കളുമുണ്ട്​.

Tags:    
News Summary - Senior Journalist Rajendra Prabhu dead -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.