Posted On
date_range Updated On
date_range അഴിമതി; 150 ഇടങ്ങളിൽ സി.ബി.െഎ പരിശോധന
ന്യൂഡൽഹി: അഴിമതിക്കെതിരായ നടപടിയുടെ ഭാഗമായി രാജ്യത്തെ 150 ഇടങ്ങളിൽ സി.ബി.ഐയുടെ നേ തൃത്വത്തിൽ പ്രത്യേക മിന്നൽ പരിശോധന. സാധാരണക്കാരും ചെറുകിട വ്യാപാരികളും സർക്കാർ സംവിധാനത്തിൽ കനത്ത അഴിമതി നിലനിൽക്കുന്നുവെന്ന് കരുതുന്ന ഇടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.