Posted On
date_range Updated On
date_range ശശികലക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്കു മാറ്റി
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന മുൻ എ.െഎ.എ.ഡി.എം.കെ നേതാവ് വി.കെ. ശശികലയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന ശശികലക്ക് പനിയും പുറംവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ശശികല ജയിലിലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുെന്നന്ന് അഭിഭാഷകൻ എൻ. രാജസെന്തൂർ പാണ്ഡ്യൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.