Posted On
date_range Updated On
date_range സഞ്ജീവ് കുമാർ സിൻഗ്ല ഇസ്രായേൽ അംബാസഡർ
ന്യൂഡൽഹി: മുതിർന്ന നയതന്ത്രജ്ഞൻ സഞ്ജീവ് കുമാർ സിൻഗ്ല ഇസ്രായേൽ അംബാസഡറായി നിയമിതനായി.
1997 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സിൻഗ്ല പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു. പവൻ കപൂർ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് സിൻഗ്ലയുടെ നിയമനം.
പാനമ അംബസഡറായി ഉപേന്ദർ സിങ് റാവത്തിനെയും നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.