മീ ടൂ: സംവിധായകൻ സാജിദ് ഖാനെതിരെ നടി സലോനി ചോപ്ര

ന്യൂഡൽഹി: മീ ടൂ വെളിപ്പെടുത്തലിൽ ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെതിരെയും ആരോപണം. നടി സലോനി ചോപ്രയാണ് സംവിധായകനെതിരെ രംഗത്തുവന്നത്. ഇത് കൂടാതെ നിലവിൽ ആരോപണം നേരിടുന്ന സംവിധായകൻ വികാസ് ബാൽ, നടൻ സൈൻ ദുറാനി എന്നിവരും ലൈംഗികാതിക്രമം നടത്തി‍യെന്നും സലോനി ട്വീറ്റ് ചെയ്തു.

സഹസംവിധായികയായി ജോലി ചെയ്യുന്ന സമയത്താണ് സാജിദ് ഖാൻ അതിക്രമിച്ചതെന്നും നടി വ്യക്തമാക്കി.

Tags:    
News Summary - Saloni Chopra,Sajid Khan of sexual misconduct-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.