Posted On
date_range Updated On
date_range സ്വവർഗരതി കുറ്റമല്ല; സ്വവർഗ വിവാഹത്തെ പിന്തുണക്കില്ല –ആർ.എസ്.എസ്
ന്യൂഡൽഹി: സ്വവർഗരതി കുറ്റകൃത്യമല്ലെന്നും എന്നാൽ, സ്വവർഗ വിവാഹം പ്രകൃതിവിരുദ്ധമായതിനാൽ പിന്തുണക്കില്ലെന്നും ആർ.എസ്.എസ്. സ്വവർഗരതി കുറ്റകൃത്യമല്ലാതാക്കിയ സുപ്രീംേകാടതി വിധിക്ക് പിറകെയാണ് സംഘടനയുടെ ഒൗദ്യോഗിക വക്താവ് അരുൺകുമാർ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയത്. സ്വവർഗബന്ധവും വിവാഹവും പ്രകൃതിപരമല്ല.
ഇത് ഇന്ത്യൻ സമൂഹം പാരമ്പര്യമായി അംഗീകരിക്കുന്നില്ല. ഇൗ വിഷയങ്ങൾ സാമൂഹികപരവും മനഃശാസ്ത്രപരവുമായ തലത്തിൽ ചർച്ച ചെയ്യുകയും പരിഹരിക്കേണ്ടതുമുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.