Posted On
date_range Updated On
date_range പ്രവാസികളുടെ മടക്കം; ഗള്‍ഫ് രാജ്യങ്ങളുമായി ചർച്ച നടക്കുന്നുവെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പോകാൻ കഴിയാതെ വിഷമിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഗള്‍ഫ് രാജ്യങ്ങളുമായി ചർച്ച നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ ഗള്ഫിലെത്താനാവാതെ ഒട്ടേറെപ്പേര്‍ കഷ്ടപ്പെടുന്നതായി കാണിച്ച് എം.വി. ശ്രേയാംസ് കുമാര്‍ എം.പി നിവേദനം നൽകിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.