Posted On
date_range Updated On
date_range ആർ.ബി.െഎ ഗവർണറുടെ നേരെ തൃണമൂൽ പ്രവർത്തകരുടെ കരിെങ്കാടി
ന്യൂഡൽഹി: നോട്ട് അസാധുവാക്കിയതിൽ പ്രതിഷേധിച്ച് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടലിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കരിെങ്കാടി കാണിച്ചു.
കേന്ദ്ര ബോർഡ് യോഗത്തിനായി കൊൽക്കത്തയിലെ ആർ.ബി.െഎ ഒഫീസിലെത്തിയപ്പോഴാണ് പ്രവർത്തകർ കരിെങ്കാടി കാണിക്കുകയും ഉർജിത് ഗോ ബാക് എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തത്.
വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഒഫീസിലെത്തിയ ഉർജിത് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും മുഖ്യമന്ത്രി മമത ബാനർജിയെ കാണുകയും ചെയ്തു. കഴിഞ്ഞ ദിവസംതന്നെ ഉർജിത് സംസ്ഥാനത്തെത്തിയിരുന്നെങ്കിലും മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.