ലോക്​ഡൗണിൽ സ്​കൂളിൽ അഭയം തേടിയ സ്​ത്രീയെ കൂട്ട ബലാത്സംഗം ചെയ്​തു

ജ​യ്​​പു​ർ: ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ സ്​​കൂ​ളി​ൽ അ​ഭ​യം തേ​ടി​യ 40കാ​രി​യെ മൂ​വ​ർ​സം​ഘം ബ​ലാ​ത്സം​ഗം ച െ​യ്​​തു. രാ​ജ​സ്​​ഥാ​നി​ലെ സ​വാ​യ്​ മ​ധൊ​പു​ർ ജി​ല്ല​യി​ലാ​ണ്​ സം​ഭ​വം.

താ​മ​സ​സ്​​ഥ​ല​മാ​യ ജ​യ്​​പു​രി​ലേ​ക്ക്​ പോ​കാ​നാ​വാ​തെ ഇ​വി​ടെ കു​ടു​ങ്ങി​യ സ്​​ത്രീ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന്​ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​തി​നി​ടെ രാ​ത്രി ബ​തോ​ഡ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ​ർ​ക്കാ​ർ സ്​​കൂ​ളി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വെ​ച്ചാ​ണ്​ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

പ്ര​തി​ക​ളാ​യ റി​ഷി​കേ​ശ്​ മീ​ണ, ല​ഖാ​ൻ റെ​ഗാ​ർ, ക​മ​ൽ ഖ​ർ​വാ​ൾ എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി ​െഡ​പ്യൂ​ട്ടി പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ പാ​ർ​ഥ്​ ശ​ർ​മ പ​റ​ഞ്ഞു.

Tags:    
News Summary - rape news jaipur -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.