Posted On
date_range Updated On
date_range ബലാത്സംഗ കേസ്: രാജസ്ഥാൻ മന്ത്രിയുടെ മകനെ തേടി ഡൽഹി പൊലീസ് ജയ്പൂരിൽ
ജയ്പൂർ/ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പ്രതിയായ രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷിയെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ജയ്പൂരിലെത്തി. മേയ് 18 ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് വീട്ടിൽ പതിച്ച് സംഘം മടങ്ങി.
രാജസ്ഥാൻ ആരോഗ്യ മന്ത്രിയുടെ മകൻ രോഹിത് ഒരു വർഷത്തിനിടെ പലതവണ ബലാത്സംഗം ചെയ്തെന്ന് 23കാരിയായ ജയ്പൂർ സ്വദേശിനി ഡൽഹിയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.