ഇ.കെ. റമീസ്​ എസ്​.ഐ.ഒ ദേശീയ പ്രസിഡന്‍റ്​

ന്യൂ​ഡ​ൽ​ഹി: എ​സ്.​ഐ.​ഒ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി ഇ.​കെ. റ​മീ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കു​റ്റ്യാ​ടി വേ​ളം സ്വ​ദേ​ശി​യാ​ണ്. എ​സ്.​ഐ.​ഒ ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യും ഡ​ൽ​ഹി കാ​മ്പ​സ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 2023-24 കാ​ല​യ​ള​വി​ലേ​ക്കാ​ണ് അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ റ​മീ​സ്​ നി​ല​വി​ൽ ഡ​ൽ​ഹി ജാ​മി​അ മി​ല്ലി​യ്യ ഇ​സ്‍ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​ണ്. പൗ​ര​ത്വ​സ​മ​ര​ങ്ങ​ളി​ല​ട​ക്കം നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Kerala's Ramees Ek elected as SIO National President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.