Posted On
date_range Updated On
date_range റമദാൻ: തമിഴ്നാട്ടിൽ മുസ്ലിം പള്ളികൾക്ക് സംസ്ഥാന സർക്കാർവക സൗജന്യ അരി
ചെന്നൈ: റമദാൻ പ്രമാണിച്ച് സംസ്ഥാനത്തെ മൂവായിരത്തിലധികം മുസ്ലിം പള്ളികളിലേക്ക് 5145 ടൺ അരി എത്തിച്ചുനൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. ഇതിനായി 12.97 കോടി രൂപയാണ് വകയിരുത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.