Posted On
date_range Updated On
date_range രാംജന്മഭൂമി ട്രസ്റ്റ് പ്രസിഡൻറ് മഹന്ത് നൃത്യഗോപാൽ ഗുരുതരാവസ്ഥയിൽ
ലഖ്നോ: അയോധ്യ രാംജന്മഭൂമി തീർഥ േക്ഷത്ര ട്രസ്റ്റ് പ്രസിഡൻറ് മഹന്ത് നൃത്യഗോപാൽ ദാസ് ഗുരുതരാവസ്ഥയിൽ. രക്തതക്കുഴലുകളിൽ രക്തയോട്ടം നിലച്ചതിനെ തുടർന്ന് മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിെൻറ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
84കാരനായ നൃത്യഗോപാൽ ദാസിനെ ഒരു പ്രാവശ്യം ഡയാലിസിസിന് വിധേയമാക്കിയതായും അവസ്ഥ വളെര മോശമാണെന്നും ആശുപത്രി ഡയറക്ടർ രാകേഷ് കപൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.