Posted On
date_range Updated On
date_range പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി രാജേഷ് മൽഹോത്ര
ന്യൂഡൽഹി: മുതിർന്ന ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനായ രാജേഷ് മൽഹോത്രയെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി കേന്ദ്ര സർക്കാർ നിയമിച്ചു.
1989 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം സത്യേന്ദ്ര പ്രകാശിന്റെ പിൻഗാമിയായാണ് ചുമതലയേൽക്കുക. കേന്ദ്ര സർക്കാറിന്‍റെ മുഖ്യ വക്താവായിരിക്കും അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.