Posted On
date_range Updated On
date_range കോവിഡ്: രാജസ്ഥാനിൽ അഞ്ച് മരണം കൂടി; പുതുതായി 690 പേർക്കു കൂടി രോഗം
ജയ്പുർ: രാജസ്ഥാനിൽ ബുധനാഴ്ച അഞ്ച് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 690 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
141 പേരാണ് ബുധനാഴ്ച രോഗമുക്തി നേടിയത്. നിലവിൽ 68,265 പേർ രോഗമുക്തി നേടുകയും 67,093 പേർ ആശുപത്രി വിടുകയും ചെയ്തു.
സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83,853 ആയി. ഇതിൽ 1,074 പേർ മരിച്ചു. നിലവിൽ 14,514 പേരാണ് രാജസ്ഥാനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.