രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ്​ വിമാനം തകർന്നു

ജോധ്​പുർ: രാജസ്ഥാനിൽ പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ്​ 23 വിമാനം തകർന്നു വീണു. ജോധ്​പൂരിനടുത്ത്​ ബലേശ്വറിലാണ്​ വിമാനം തകർന്നു വീണത്​. 

പരിശീലനത്തി​​​െൻറ ഭാഗമായി വിമാനം പറത്തിയ രണ്ടു പൈലറ്റുമാരും പരിക്കില്ലാതെ രക്ഷപ്പെട്ടു. 
 

Tags:    
News Summary - Rajasthan: IAF MIG-23 crashes in Balesar, pilots safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.