Posted On
date_range Updated On
date_range രാജസ്‍ഥാനിൽ എട്ടു വകുപ്പുകൾ ഭജൻ ലാൽ ശർമക്ക്; ദിവ്യ കുമാരിക്ക് ധനകാര്യവും ടൂറിസവും
ജയ്പൂർ: ആഭ്യന്തരമടക്കമുള്ള എട്ട് വകുപ്പുകൾ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ കൈകാര്യം ചെയ്യും. രാജകുടുംബത്തിൽ നിന്നുള്ള ഉപമുഖ്യമന്ത്രി ദിവ്യ കുമാരിക്ക് ധനകാര്യം, ടൂറിസം, പൊതുമരാമത്ത് വകുപ്പുകളും നൽകി.
മറ്റൊരു ഉപമുഖ്യമന്ത്രിയായ പ്രേം ചന്ദ് ഭൈരവക്ക് വിദ്യാഭ്യാസം, ഗതാഗതം, ആയുർവേദം അടക്കമുള്ള ആറ് വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.