ആരോഗ്യ പ്രവർത്തകരോട്​ മോശം പെരുമാറ്റം: വെടിവെച്ചുകൊല്ലണം –രാജ്​താക്കറെ

മും​ബൈ: ഗാ​സി​യാ​ബാ​ദി​ലെ ആ​ശു​പ​​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ​നി​ത ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ ട്​ മോ​ശ​മാ​യി പെ​രു​മാ​റി​യ ത​ബ്​​ലീ​ഗു​കാ​രെ വെ​ടി​വെ​ച്ചു​കൊ​ല്ല​ണ​മെ​ന്ന്​ ​മ​ഹാ​രാ​ഷ്​​ട്ര ന​വ​നി​ർ​മാ​ൺ സേ​ന മേ​ധാ​വി രാ​ജ് ​താ​ക്ക​റെ. ​
ഡ​ൽ​ഹി​യി​ലെ മ​ർ​ക​സി​ൽ ഒ​ത്തു​ചേ​ർ​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വ​ീ​ക​രി​ക്ക​ണം.

നി​യ​മം പാ​ലി​ക്കാ​തെ ഒ​ത്തു​ചേ​ർ​ന്ന​വ​രെ ചി​കി​ത്സി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. പ്ര​ത്യേ​ക​മാ​യി തി​രി​ച്ച്​ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നും രാ​ജ്​ താ​ക്ക​റെ ആ​വ​ശ്യ​െ​പ്പ​ട്ടു. പൊ​ലീ​സി​നെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും ആ​ക്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണം.

Tags:    
News Summary - raj thakre covid patients-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.