പ്ലാ​സ്​​റ്റി​ക്​ കുപ്പി ന​ശി​പ്പി​ക്കു​ന്ന യ​ന്ത്രങ്ങൾ ഉ​പ​യോ​ഗി​ച്ചാ​ൽ മൊ​ബൈ​ൽ റീ​ചാ​ർ​ജ്​ ചെ​യ്യാ​ൻ റെ​യി​ൽ​വേ സ​ഹാ​യി​ക്കും

ന്യൂ​​ഡ​​ൽ​​ഹി: റെ​​യി​​ൽ​​വേ സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ൽ സ്ഥാ​​പി​​ച്ച പ്ലാ​​സ്​​​റ്റി​​ക്​ ബോ​​ട്ടി​​ൽ ന​​ശി​​പ്പി​​ക്കു​​ന്ന മെ​​ഷീ​​നു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന യാ​​ത്ര​​ക്കാ​​രു​​ടെ മൊ​​ബൈ​​ൽ ഫോ​​ ൺ റെ​​യി​​ൽ​​വേ റീ​​ചാ​​ർ​​ജ്​ ചെ​​യ്യും. പ്ലാ​​സ്​​​റ്റി​​ക്​ മാ​​ലി​​ന്യം ഇ​​ല്ലാ​​താ​​ക്കാ​​ൻ പ്ര​​ധാ​ ​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി സ്വാ​​ത​​ന്ത്ര്യ​​ദി​​ന പ്ര​​സം​​ഗ​​ത്തി​​ൽ ആ​​ഹ്വാ​​നം ചെ​​യ്​​​തി​​രു​​ന്നു. ഇ​​തി​​െൻറ ചു​​വ​​ടു​​പി​​ടി​​ച്ചാ​​ണ്​ റെ​​യി​​ൽ​​വേ പ​​ദ്ധ​​തി.

സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ൽ പ്ലാ​​സ്​​​റ്റി​​ക്​ ബോ​​ട്ടി​​ൽ ന​​ശി​​പ്പി​​ക്കു​​ന്ന 400 മെ​​ഷീ​​നു​​ക​​ൾ സ്ഥാ​​പി​​ക്കു​​മെ​​ന്ന്​ റെ​​യി​​ൽ​​വേ ബോ​​ർ​​ഡ്​ ചെ​​യ​​ർ​​മാ​​ൻ വി.​​കെ യാ​​ദ​​വ്​ പ​​റ​​ഞ്ഞു. ഇ​​ത്​ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ ഫോ​​ൺ ന​​മ്പ​​ർ ന​​ൽ​​കി​​യാ​​ൽ ഫോ​​ൺ റീ ​​ചാ​​ർ​​ജാ​​കു​​ന്ന​​താ​​ണ്​ പ​​ദ്ധ​​തി. എ​​ന്നാ​​ൽ, ഇ​​തി​​െൻറ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ റെ​​യി​​ൽ​​വേ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല.

നി​​ല​​വി​​ൽ 128 റെ​​യി​​ൽ​​വേ സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ൽ ഇ​​ത്ത​​രം മെ​​ഷീ​​നു​​ക​​ളു​​ണ്ട്. റെ​​യി​​ൽ​​വേ സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ലെ പ്ലാ​​സ്​​​റ്റി​​ക്​ ബോ​​ട്ടി​​ലു​​ക​​ൾ ശേ​​ഖ​​രി​​ച്ച്​ പു​​ന​​രു​​പ​​യോ​​ഗ​​ത്തി​​ന​​യ​​ക്കാ​​ൻ ജീ​​വ​​ന​​ക്കാ​​ർ​​ക്ക്​ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും ചെ​​യ​​ർ​​മാ​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Tags:    
News Summary - Railways to help recharge phones of passengers using plastic bottle crushers at stations-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.