Posted On
date_range Updated On
date_range ഫെബ്രുവരി 16ന് റെയിൽ, റോഡ് ഉപരോധം
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ വർഗീയ, കോർപറേറ്റ് അനുകൂല നിലപാടുകളിൽ പ്രതിഷേധിച്ചും മിനിമം താങ്ങുവില, മിനിമം വേതനം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് കർഷക, തൊഴിലാളി യൂനിയനുകൾ.
തൊഴിലാളികളെയും കർഷകരെയും അണിനിരത്തി ഫെബ്രുവരി 16ന് റെയിൽ, റോഡ് ഉപരോധിക്കുമെന്നും ജയിൽ നിറക്കൽ സമരം നടത്തുമെന്നും സംയുക്ത കിസാൻ മോർച്ചയും സംയുക്ത ട്രേഡ് യൂനിയനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.